യുറീക്കയെന്നാല്‍ കണ്ടെത്തല്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന കുട്ടികളുടെ ശാസ്ത്രമാസിക. മാസത്തില്‍ രണ്ടുവീതം.വില 10രൂപ. വാര്‍ഷികം 200 രൂപ. മാനേജിങ്ങ് എഡിറ്റര്‍,യുറീക്ക,ചാലപ്പുറം,കോഴിക്കോട്-673002 eurekakssp@gmail.com രചനകള്‍ എഡിറ്റര്‍,യുറീക്ക,ചാലപ്പുറം,കോഴിക്കോട്-673002
Thursday, September 25, 2008
യുറീക്ക സെപ്തംബര്‍ 16
ഉള്ളടക്കം
ഓസോണുണ്ടാക്കാന് തുളസി വച്ചുപിടിപ്പിച്ചാല്‍ പോരേ മണ്ണും ജീവിതവും തവളകള്‍ കണ്ട നഗരങ്ങള്‍ മൃഗപാചകം ഭൂമിയമ്മക്ക് മഴത്തുള്ളി വിളിച്ചപ്പോള്‍ അളവുരീതികള്‍ റോക്കറ്റിന്റെപിതാവ് മിഴിയോണം സൂപ്പര്‍ അഭാജ്യം ഭാഗ്യം വന്ന വഴി ഈസാനബിയുടെ രൂപം
വര്‍ഷങ്ങളായി യുറീക്ക വരുത്തുന്നുണ്ട്.യുറീക്ക തുടക്കം തൊട്ടേ ഉള്ള ലക്കങ്ങള്‍ ഇവിടെ സൂക്ഷിച്ചു വച്ചിരുന്നുവെങ്കില്‍ നന്നായിരുന്നേനെ.1978,79,80 കാലത്ത് ഞാന്‍ യുറീക്ക വായിച്ചിരുന്നു.ചിതലു തിന്ന കുറച്ചെണ്ണം ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട്.പിന്നീട് 2005 ലാണ് സ്ഥിരം വാങ്ങാന്‍ തുടങ്ങിയത്.ഇപ്പോള്‍ സ്ഥിരം വരിക്കാരനാണ്(മക്കള്‍ക്കു വേണ്ടി) പഴയ ലക്കങ്ങള്‍ പ്രതീക്ഷിക്കുന്നു.
1 comment:
വര്‍ഷങ്ങളായി യുറീക്ക വരുത്തുന്നുണ്ട്.യുറീക്ക തുടക്കം തൊട്ടേ ഉള്ള ലക്കങ്ങള്‍ ഇവിടെ സൂക്ഷിച്ചു വച്ചിരുന്നുവെങ്കില്‍ നന്നായിരുന്നേനെ.1978,79,80 കാലത്ത് ഞാന്‍ യുറീക്ക വായിച്ചിരുന്നു.ചിതലു തിന്ന കുറച്ചെണ്ണം ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട്.പിന്നീട് 2005 ലാണ് സ്ഥിരം വാങ്ങാന്‍ തുടങ്ങിയത്.ഇപ്പോള്‍ സ്ഥിരം വരിക്കാരനാണ്(മക്കള്‍ക്കു വേണ്ടി)
പഴയ ലക്കങ്ങള്‍ പ്രതീക്ഷിക്കുന്നു.
Post a Comment