യുറീക്കയെക്കുറിച്ച്

യുറീക്കയെന്നാല്‍ കണ്ടെത്തല്‍
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന കുട്ടികളുടെ ശാസ്ത്രമാസിക.
മാസത്തില്‍ രണ്ടുവീതം. വില 10രൂപ. വാര്‍ഷികം 200 രൂപ.
മാനേജിങ്ങ് എഡിറ്റര്‍,യുറീക്ക,ചാലപ്പുറം,കോഴിക്കോട്-673002
eurekakssp@gmail.com
രചനകള്‍
എഡിറ്റര്‍,യുറീക്ക,ചാലപ്പുറം,കോഴിക്കോട്-673002

Thursday, October 25, 2007

മഴ

ഇത് ഒക്ടോബര്‍
കേരളത്തില്‍ തുലാവര്‍ഷം തകര്‍ക്കുന്ന സമയമാണ്.
തുലാവര്‍ഷം കഴിയുന്നതോടെ നമ്മുടെ വേനലാരംഭിക്കുന്നു.
വേനലിലും നമുക്ക് ചെറിയതോതില്‍ മഴയുണ്ട് അതാണ് വേനല്‍ മഴ. എന്നാല്‍ കേരളത്തില്‍ വലിയ വര്‍ഷപാതം ലഭിക്കുന്നത് ഇടവപ്പാതികാലത്താണ്. ജൂണ്‍മുതല്‍ സെപ്തംബര്‍ വരെ. ഏതായാലും കടന്നുപോകുന്ന തുലാവര്‍ഷത്തെ നമുക്കൊരു ഉത്സവം ആക്കിയാലോ? മഴകണ്ട്, മഴനനഞ്ഞ്, മഴ അറിഞ്ഞ്,മഴ പഠിച്ച്, മഴയില്‍ കളിച്ചൊരുത്സവം. കൂട്ടുകാര്‍ക്കായി നല്ല മഴ ആശംസിക്കുന്നു.

യുറീക്ക

കേരള ശാസ്ത്രസാഹിത്യപരിഷത്തിന്‍റെ കുട്ടികള്‍ക്കുള്ള ശാസ്ത്രമാസിക