യുറീക്കയെക്കുറിച്ച്

യുറീക്കയെന്നാല്‍ കണ്ടെത്തല്‍
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന കുട്ടികളുടെ ശാസ്ത്രമാസിക.
മാസത്തില്‍ രണ്ടുവീതം. വില 10രൂപ. വാര്‍ഷികം 200 രൂപ.
മാനേജിങ്ങ് എഡിറ്റര്‍,യുറീക്ക,ചാലപ്പുറം,കോഴിക്കോട്-673002
eurekakssp@gmail.com
രചനകള്‍
എഡിറ്റര്‍,യുറീക്ക,ചാലപ്പുറം,കോഴിക്കോട്-673002

Monday, August 4, 2008

ജില്ലാ പാട്ട്

കേരളത്തിലെ പതിനാലു ജില്ലകളെയും കോര്‍ത്തിണക്കിക്കൊണ്ടുള്ള പാട്ട്‌
(തിരുവാതിരക്കളിപ്പാട്ടിന്റെ രീതിയില്‍ പാടാം)

തെക്കു തെക്കു തിരുവനന്തപുരം
ആലപ്പുഴ കൊല്ലം കോട്ടയവും
അഴകേറിയൊരെണാകുളം
അരികത്തിടുക്കിയും
അരി വിളയും പാലക്കാടും തൃശൂരും
വാളയൂര്‍ പഞ്ചായത്തുള്ള മലപ്പുറം
കോഴിക്കോടു്‌ വയനാടു്‌ കണ്ണൂര്‍
പുത്തനായുണ്ടായ പത്തനംത്തിട്ടക്കും
കസര്‍ഗോഡിനും ഞാന്‍ കുമ്പിടുന്നേന്‍...3 comments:

nizarikka said...

വളരെ നന്നായിട്ടുണ്ട് സംഗതി കൊള്ളം കേട്ടോ..

നിസ്സാറിക്ക

വെറുതെയൊന്ന് വിസിറ്റൂ..
http://kinavumkanneerum.blogspot.com/

രണ്‍ജിത്ത് [Ranjith.siji] said...

മുരളി ചേട്ടാ പാട്ടു മാത്രേള്ളോ??

ഐ.പി.മുരളി said...

നിസ്സാറിക്ക...നന്ദി.
രണ്‍ജിത്ത് : പാട്ടുകളാണ് പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്നത്.